ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക :
കബീര്‍ – 050 65 000 47, ബനീജ് – 050 45 601 06, ജഹാംഗീര്‍ – 055 45 807 57
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പ്രവാസി