Monday, December 19th, 2011

നിറച്ചാര്‍ത്ത് ശ്രദ്ധേയമായി

samajam-niracharth-at-ksc-ePathram
അബുദാബി : യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനത്തോട് അനുബന്ധിച്ച് മലയാളി സമാജം സംഘടി പ്പിച്ചു വരുന്ന ‘ഗ്ലോറിയസ് 40, സമാജം സല്യൂട്ട്‌സ് യു. എ. ഇ.’ എന്ന പരിപാടി യുടെ ഭാഗമായി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ ‘നിറച്ചാര്‍ത്ത്’ ശ്രദ്ധേയമായി.
anushma-at-samajam-niracharth-ePathram
ആര്‍ട്ടിസ്റ്റ ആര്‍ട് ഗ്രൂപ്പിലെ 40 ചിത്രകാരന്മാര്‍ യു. എ. ഇ. യുടെ നാല്‍പത്‌ വര്‍ഷത്തെ ചരിത്രം കാന്‍വാസില്‍ പകര്‍ത്തി. സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ ചിത്രം വരച്ചു കൊണ്ട് നിറച്ചാര്‍ത്ത് ഉദ്ഘാടനം ചെയ്തു.
suveeran-samajam-artista-group-ePathram

ചിത്ര രചന സന്ദര്‍ശിച്ച പ്രശസ്ത സംവിധായ കനും ചിത്രകാരനുമായ സുവീരന്‍ ഒരു ചിത്രം വരച്ചു ചടങ്ങിനു മാറ്റു കൂട്ടി.

priyanandan-at-artista-group-ePathram
നടനും സംവിധായകനു മായ പ്രിയ നന്ദനന്‍, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അംഗങ്ങള്‍, കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ്‌ പ്രസിഡന്‍റ് ബി. യേശു ശീലന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
artista-group-samajam-niracharth-ePathram
ശശിന്‍സാ, റോയ്‌ മാത്യു, രാജീവ്‌ മുളക്കുഴ, റാണി വിശ്വംഭരന്‍, ജോഷി ഒഡേസ്സ, ഫൈസല്‍ ബാവ, മുരുകന്‍, രാജേഷ്‌,അനില്‍കുമാര്‍, നദീം മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine