Monday, July 9th, 2012

പ്രവാസ പ്രശ്നങ്ങള്‍ ഉയര്‍ത്തി ക്കൊണ്ടു വരാന്‍ പ്രവാസ പഠനം നടത്തണം

pravasam-yuva-kala-sahithy-talk-show-ePathram
അബുദാബി : പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്‍പില്‍ എത്തിക്കുന്നതിന് പ്രവാസ പഠനം അത്യാവശ്യം ആണെന്ന് യുവ കലാ സാഹിതി സാഹിത്യ വിഭാഗം ഒരുക്കിയ ‘ഗള്‍ഫ്‌ പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും വര്‍ത്തമാന യാഥാര്‍ത്ഥ്യ ങ്ങളും’ എന്ന ചര്‍ച്ച യില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റുകള്‍ ഇപ്പോഴും പ്രവാസ സ്ഥിതി വിവര കണക്കു കള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുമ്പോള്‍ എങ്ങനെയാണ് പ്രവാസികളുടെ ക്ഷേമം സാദ്ധ്യമാക്കാന്‍ അധികാരി കള്‍ക്ക് കഴിയുക എന്ന ചോദ്യം ചര്‍ച്ച യില്‍ ഉയര്‍ന്നു.

അമ്പതു വര്‍ഷത്തെ ഗള്‍ഫ്‌ പ്രവാസം കേരളത്തിന്‌ നല്‍കിയ നേട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഉല്‍പാദന പരമായ കാര്യങ്ങളിലേക്ക് പ്രവാസ നിക്ഷേപ ങ്ങളെ തിരിച്ചു വിടുന്നതില്‍ ഗവണ്മെന്റുകള്‍ പരാജയപ്പെട്ടു എന്നും യാത്ര പ്രശ്നങ്ങള്‍ അടക്കമുള്ള പ്രവാസ പ്രശ്നങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്ന തിന്റെ കാരണം അതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടി ക്കാട്ടി.

നൌഫല്‍ ചേറ്റുവ, ജി. രവീന്ദ്രന്‍ നായര്‍. കെ. വി. ബഷീര്‍, ഹര്‍ഷ കുമാര്‍, അഷറഫ് ചമ്പാട്, ചിന്തു രവീന്ദ്രന്‍, ഷെരീഫ് ചേറ്റുവ, അജി രാധാകൃഷ്ണന്‍, സഫറുള്ള പാലപ്പെട്ടി, അന്ഷാദ് ഗുരുവായൂര്‍, കുഞ്ഞി മുഹമ്മദ്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. സൈനുദ്ധീന്‍ അന്‍സാരി മുഖ്യ പ്രഭാഷണം നടത്തി. സീമ സുരേഷ് അനുബന്ധ പ്രഭാഷണം ചെയ്തു. എം. സുനീര്‍ മോഡറേറ്റര്‍ ആയി. വിഷ്ണുപ്രകാശ്‌ സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine