അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഡിസംബര്‍ 26 വ്യാഴാഴ്ച, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്താനിരുന്ന അന്താക്ഷരി മല്‍സരം ജനുവരി ഒന്ന് ബുധനാഴ്ച യിലേക്ക് മാറ്റി വെച്ചു എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 050 – 580 50 80, 050- 437 33 20
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 