ഷാര്‍ജ : യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കായി പാം പുസ്തക പ്പുര നല്കി വരുന്ന അക്ഷര തൂലിക പുര സ്കാര ത്തിന് സൃഷ്ടി കള്‍ ക്ഷണിച്ചു.
മികച്ച കഥയ്ക്കും കവിതക്കും പുരസ്കാര ങ്ങള് നല്‍കും. സൃഷ്ടി കള്‍ മൌലികവും മുമ്പ് പ്രസിദ്ധീ കരിക്കാ ത്തവയും ആയിരിക്കണം. സൃഷ്ടി കള്‍ ലഭിക്കേണ്ട അവസാന തിയ്യതി. നവംബര്‍ 15.
വിവരങ്ങള്‍ക്ക് : 050 515 20 68
- pma