Wednesday, January 13th, 2016

മലയാളി സമാജം കേരളോത്സവം വ്യഴാഴ്ച മുതല്‍

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടി പ്പിക്കുന്ന കേരളോത്സവം ജനുവരി 14, 15 വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ നടക്കും.

കേരളീയ തനതു കലാ രൂപ ങ്ങളുടെ അവതര ണവും നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍ ലഭ്യ മാവുന്ന സ്റ്റാളു കളും ആകര്‍ഷക ങ്ങളായ കലാ പരിപാടി കളും അടക്കം ഗൃഹാ തുര സ്മരണ കള്‍ പ്രവാസി മലയാളി കള്‍ക്കു നല്‍കി ക്കൊണ്ടാണ് അബു ദാബി മലയാളി സമാജം കേരളോ ല്‍സവം ഒരുക്കു ന്നത്.

വ്യാഴം, വെള്ളി ദിവസ ങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണി വരെ നടക്കുന്ന കേരളോത്സ വത്തിലേ ക്കു അഞ്ചു ദിര്‍ഹം കൂപ്പ ണി ലൂടെ യാണ് പ്രവേശനം നല്‍കുക. ഈ കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായി മിത് സുബിഷി മിറാജ് കാറും മറ്റു വില പിടിപ്പുള്ള അന്‍പതു സമ്മാന ങ്ങളും നല്‍കും.

സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന തല്‍സമയ പാചകം ഈ ഉല്‍സവ വേദിയെ ആകര്‍ ഷക മാക്കും. വിവിധ തരം പലഹാര ങ്ങള്‍, കഞ്ഞി, പായസം, തട്ടു കടകള്‍, തുടങ്ങി നാടന്‍ ഭക്ഷണ വിഭവ ങ്ങളുടെത് അടക്കം നാല്‍പ തോളം സ്റ്റാളു കള്‍ കേരളോ ല്‍സവ ത്തില്‍ ഉണ്ടാവും എന്നു സംഘാടകര്‍ അറിയിച്ചു.

ഒപ്പന, മാര്‍ഗ്ഗം കളി, മിമിക്‌സ്, യു. എ. ഇ. യിലെ പ്രമുഖ ഗായ കര്‍ അണി നിരക്കുന്ന ഗാനമേള തുടങ്ങിയ കലാ പരിപാടി കളും വിവിധ ഗെയിമു കളും മല്‍സര ങ്ങളും അരങ്ങേ റും.

വെള്ളി യാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി മുഖ്യ അതിഥി ആയി പങ്കെടുക്കും. മലയാളി സമാജ ത്തിന്‍െറ വിപുലീകരിച്ച വെബ്സൈറ്റി ന്‍െറയും മൊബൈല്‍ ആപ്പി ന്‍െറയും ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

പ്രായോജക പ്രതിനിധികളായ ബിനീഷ് ഗണേഷ് ബാബു, ഉല്ലാസ് ആര്‍. കോയ, രമേഷ് പൈ, ആര്‍. കെ. ഷെട്ടി, സമാജം പ്രസിഡന്‍റ് ബി. യേശു ശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ബിനീഷ് ഗണേഷ് ബാബു, ഉല്ലാസ് ആര്‍. കോയ, രമേഷ് പൈ, ആര്‍. കെ. ഷെട്ടി, പ്രോഗ്രാം കോഡിനേറ്റര്‍മാരായ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദര്‍ തിരുവത്ര, മീഡിയ കോഡിനേറ്റര്‍ ജലീല്‍, വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബിസ്, ജോയിന്റ് കണ്‍വീനര്‍ നൗഷീദ ഫസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine