അബുദാബി : വിവിധ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കി ക്കൊണ്ട് മുസ്സഫ യിലെ അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ ത്ഥി കള്‍ ഒരുക്കിയ ‘ഇന്നോ വെക്‌സ് 2016’ എക്സി ബിഷന്‍ ശ്രദ്ധേയമായി
അബുദാബി മോഡല്‍ സ്‌കൂളില്‍ മൂന്ന് നില കളിലായി സംഘടിപ്പിച്ച ‘ഇന്നോ വെക്‌സ് 2016’ ല്‍ ശാസ്ത്രം, സാഹിത്യം, സംസ്‌കാരികം, കലകള്‍, കേരളം, ഇന്ത്യ തുടങ്ങിയ വിവിധ വിഷയ ങ്ങളാണു കുട്ടികള്‍ തെരഞ്ഞെ ടുത്തത്. മോഹന്‍ ജൊദാരോ പോലെ യുള്ള പഴയ സംസ്‌കൃതി യുടെ പുനഃ സൃഷ്ടി മുതല്‍ ആധുനിക നഗര ഗതാഗത പദ്ധതിയെ ക്കുറിച്ചു വരെ കുട്ടികള്‍ വിശദീ കരിക്കുന്നു.
അബുദാബി മോഡല്‍ സ്‌കൂള്‍ ഇതു വരെ സംഘടിപ്പിച്ചതില്‍ വെച്ചേറ്റവും വലുതാണു ഇന്നൊവെക്സ് 2016. ഓരോ ക്ലാസ് മുറിയും ഓരോ പ്രദര്‍ശന കേന്ദ്ര മാണ്. പാഴ് വസ്തുക്കള്‍ കൊണ്ടും കാര്‍ഡ് ബോര്‍ഡ് കൊണ്ടും കടലാസു കള്‍ കൊണ്ടു മാണ് ബഹു ഭൂരിപക്ഷം വസ്തുക്കളും കുട്ടികള്‍ ഒരുക്കിയത്. കുട്ടികള്‍ തന്നെ അവര വരുടെ സൃഷ്ടി കളെക്കുറിച്ച് വിശദീ കരിക്കു ന്നതാണ് ഈ എക്സിബിഷന്റെ പ്രത്യേകത.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം, ശാസ്ത്രം