Monday, February 1st, 2016

ഇഫിയ ‘​ഗ്രാജു വേഷൻ സെറി മണി​’​ ശ്രദ്ധേയ മായി

അബുദാബി : മുസ്സഫയിലെ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി യിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ ത്ഥിക ളുടെ ​’​ഗ്രാജു വേഷൻ സെറി മണി​’​ ​ഇന്ത്യാ സോഷ്യൽ സെന്ററി ൽ നടന്നു.

ഇഫിയ ചെയർമാൻ ഡോക്ടർ ഫ്രാൻസിസ് ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു. എ. ഇ. ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡി യർ മുഹമ്മദ്‌ അഹമ്മദ് അൽ യമാഹി മുഖ്യ അതിഥി ആയിരുന്നു.

ഇന്ത്യൻ എംബസ്സിയിലെ സെക്കണ്ട് സെക്രട്ടറി കപിൽ രാജ്, അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ക്ലബ്ബ് ഓപ്പ റേഷൻ ഡയരക്ടർ സാലെഹ് ഖിദർ ഹസൻ, ക്രിസ്റ്റഫർ ജോർജ്ജ്, ഗാരി എസ്. ഓ നീൽ, രേണു ചൗധരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഇഫിയ പ്രിൻസിപ്പൽ കെ. വിനായകി സ്വാഗതം ആശംസിച്ചു. ​ ​

ബ്രിഗേഡിയർ മുഹമ്മദ്‌ അഹമ്മദ് അൽ യമാഹി, ഡോക്ടർ ഫ്രാൻ സിസ് ക്ലീറ്റസ്, കപിൽ രാജ്, സാലെഹ് ഖിദർ ഹസൻ, എന്നിവർ ചേർന്ന് വിദ്യാർ ത്ഥി കൾക്ക് പുരസ്കാരവും സാക്ഷ്യ​ ​പത്രവും സമ്മാ നിച്ചു.

അദ്ധ്യാപകരു ടെ നേതൃത്വ ത്തിൽ കുട്ടികൾ തയ്യാ റാക്കിയ ‘ഇഫിയ സ്പെക്ട്രം’ എന്ന സ്കൂൾ മാഗ സിൻ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടി കൾ അവതരി പ്പിച്ച വർണ്ണാഭ മായ സംഗീത – നൃത്ത പരി പാടി കൾ ചട ങ്ങിനെ കൂടുതൽ ആകർ ഷക മാക്കി.

രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥി കളും അടക്കം നൂറു കണക്കിന് പേർ പരി പാടി കളിൽ സംബന്ധിച്ചു.

* കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുവാൻ അനുവദിക്കുക : ശത്രുഘ്‌നൻ സിൻഹ

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine