ദുബായ് : പൊതുജന ങ്ങള്‍ക്ക് കുടുതല്‍ മികച്ച സേവനം നല്‍കുന്ന തിന്‍റെ ഭാഗ മായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസി ഡന്‍സി ആന്റ് ഫോറീ നേഴ്‌സ് അഫ യേഴ്‌സ് (ജി. ഡി. ആര്‍. എഫ്. എ.) ദുബായ് എമി ഗ്രേഷന്റെ രണ്ട് സേവന കേന്ദ്ര ങ്ങളില്‍ പുതിയ പ്രവൃത്തി സമയം ഏർപ്പെടുത്തി.
ദേര യിലെ ഡനാറ്റ കേന്ദ്രവും ഫെസ്റ്റിവൽ സിറ്റി യിലെ ഓഫീസും രാവിലെ 7. 30 മുതല്‍ വൈകുന്നേരം 4 മണി വരെ വരെ പ്രവര്‍ ത്തിക്കും. ഈ മാസം രണ്ടാം തിയ്യതി മുത ലാണ് പ്രവൃ ത്തി സമയ ങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വന്നത്.
ദുബായിലെ വിവിധ ഭാഗ ങ്ങളിലായി 18 ഉപഭോക്തൃ കേന്ദ്ര ങ്ങളാ ണുള്ളത്. ഇതില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നിലെ ആഗ മന ഭാഗത്തെ ഓഫീസ് എല്ലാ ദിവസവും 24 മണി ക്കൂറും പ്രവര്‍ ത്തിക്കും.
കൂടുതല്‍ വിശദാംശ ങ്ങള്‍ക്കായി 800 5 111 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധ പ്പെടാ വുന്നതാണ്.
- ജലീല്‍ പട്ടാമ്പിക്കും എല്‍വിസ് ചുമ്മാറിനും പുരസ്കാരം
- മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി
- ദുബായ് റോഡു കളില്‍ കാല്‍ നട യാത്ര ക്കാര് ക്കായി സ്മാര്‍ട്ട് സിഗ്നലു കള്‍ സ്ഥാപിക്കുന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, ദുബായ്, നിയമം, യു.എ.ഇ., സാമൂഹ്യ സേവനം