അബുദാബി : യു. എ. ഇ. യുടെ വടക്കന്‍ എമി റേറ്റുക ളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്തു. കഴിഞ്ഞ കുറെ ദിവസ ങ്ങളായി തുടരുന്ന ശക്തമായ ചൂടിന് ഈ മഴ യോടെ താല്കാലിക ശമനം ഉണ്ടാവുകയും ചെയ്തു.
#المركز_الوطني_للأرصاد
#أمطار_الخير
الفجيرة
احمد البدواوي#سماوي_للإستكشاف
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/nfyYEoBMGF— المركز الوطني للأرصاد (@NCMS_media) July 24, 2018
അജ്മാൻ, ഫുജൈറ, റാസൽ ഖൈമ, ഖോർ ഫക്കാൻ, ഹത്ത, എന്നിവിട ങ്ങളിലാണ് മഴ കിട്ടി യത് എന്ന് ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.
#المركز_الوطني_للأرصاد
#أمطار_الخير
المنطقة الشرقية
عمر الشحي
#هواة_الطقس
#أصدقاء_المركز_الوطني_للأرصاد pic.twitter.com/ArBqqVFPTi— المركز الوطني للأرصاد (@NCMS_media) July 24, 2018
കഴിഞ്ഞ ദിവസവും ഷാര്‍ജ യുടെ ചില ഭാഗങ്ങള്‍, അജ്മാനി ലെ അൽ മനാമ, റാസൽ ഖൈമ യിലെ ഖദ്ര, ഫുജൈറ യിലെ സിജി എന്നി വിട ങ്ങളിൽ നല്ല രീതി യിൽ മഴ പെയ്തിരുന്നു. ഇതോടെ അന്തരീക്ഷ ഊഷ്മാവ് താഴു കയും ചൂടിന്റെ കാഠിന്യം കുറഞ്ഞ് താപ നില 30 ഡിഗ്രി സെല്‍ഷ്യസ് ആവുകയും ചെയ്തു.
- pma