അബുദാബി : യു. എ. ഇ. കേന്ദ്ര മായി പ്രവർത്തി ക്കുന്ന ബോസ്കോ ഗ്രൂപ്പ് മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.
ബോസ്കോ ഗ്രൂപ്പ് ചെയർമാനും കൊച്ചി ലേക്ക്ഷോർ ഹോസ് പിറ്റൽ വൈസ് ചെയർമാനും കൊച്ചി വെൽ കെയർ ഹോസ് പിറ്റൽ മാനേജിംഗ് ഡയ റക്ടറു മായ പി. എം. സെബാസ്റ്റ്യൻ, മുഖ്യമന്ത്രി യുടെ ചേമ്പറിൽ എത്തി യാണ് തുക കൈമാറിയത്. വ്യവസായ മന്ത്രി ഇ. പി. ജയ രാജൻ, മോൻസ് ജോസഫ് എം. എൽ. എ. എന്നി വരും സന്നിഹിത രായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, കേരള രാഷ്ട്രീയ നേതാക്കള്‍, ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം, സാമ്പത്തികം