അബുദാബി : സ്‌കൂൾ ബസ്സുകളുടെ വശ ങ്ങ ളില്‍ ഘടി പ്പിച്ചി ട്ടുള്ള ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ യും അതോ ടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയി ന്റും പിഴ നൽകും എന്ന് പോലീസ്. വിദ്യാര്‍ ത്ഥി കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തു വാനാ യിട്ടാണ് സ്‌കൂള്‍ ബസ്സുക ളുടെ വശ ങ്ങളില്‍ ‘സ്‌റ്റോപ്പ് സൈന്‍’ ഘടി പ്പിച്ചി ട്ടുള്ളത്.
Not stopping when school bus stop sign is open will get you a 1000 aed fine and 10 points. #AbuDhabi pic.twitter.com/R4JgNlhREz
— ثابت القيسية (@Thabet_UAE) September 11, 2017
വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റു മ്പോഴും ഇറക്കു മ്പോഴും വശ ങ്ങളിലെ ‘സ്‌റ്റോപ്പ് സൈന്‍’ ബോര്‍ഡ് നിവര്‍ ത്തി വെക്കണം എന്നാണു ഡ്രൈവർ മാർക്കുള്ള നിർദ്ദേശം. ഇതു പാലി ക്കാത്ത ഡ്രൈവർക്ക് 500 ദിര്‍ഹം പിഴ യും 6 ബ്ലാക്ക് പോയിന്റും നൽകും.
2017 സെപ്റ്റംബറിൽ പ്രാബല്യ ത്തിൽ വന്നിരുന്ന നിയമം ആണെങ്കിലും പൊതുജന ബോധ വത്കരണ ത്തിന്റെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ വീണ്ടും മുന്നറിയിപ്പ് നൽകുക യായിരുന്നു.
*Image Credit : Abu Dhabi Police
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, ഗതാഗതം, നിയമം, പോലീസ്