Thursday, May 13th, 2010

പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബ സംഗമം

അബുദാബി: കേരളത്തിന്റെ പ്രാദേശിക വികസന പ്രവര്‍ത്തന ങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപന ങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തന ങ്ങള്‍ നടത്താന്‍ പ്രവാസി കൂട്ടായ്മ കള്‍ക്ക് സാധിക്കു  മെന്ന് പയ്യന്നൂര്‍ നഗര സഭാ ചെയര്‍മാന്‍ ജി. ഡി. നായര്‍ അഭിപ്രായപ്പെട്ടു.  പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു.

 അദ്ദേഹം.പയ്യന്നൂര്‍ സൗഹൃദ വേദി നാടിനു വേണ്ടി ചെയ്യുന്ന സംഭാവന കള്‍ ഏറെ മാനിക്കുന്നു വെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. എല്ലാ വ്യത്യാസ ങ്ങളും മറന്ന് ഒറ്റ ക്കെട്ടായി പ്രവര്‍ത്തി ക്കുന്ന സൗഹൃദ വേദിയുടെ പ്രവര്‍ത്തന ശൈലിയെ അദ്ദേഹം പ്രശംസിച്ചു. എസ്. എസ്. എല്‍. സി. പരീക്ഷയിലെ ഉയര്‍ന്ന വിജയ ശതമാനം, എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ നഗര സഭ തുടങ്ങിയ വിവിധ മേഖല കളിലെ  പയ്യന്നൂരിന്റെ  നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ ദേശീയ പ്രസ്ഥാന വുമായി ബന്ധപ്പെട്ട് പയ്യന്നൂരി നുള്ള സ്ഥാനം ഏറെ വലുതാ ണെന്ന് മുന്‍മന്ത്രി കെ. മുരളീ ധരന്‍ പറഞ്ഞു. ഖാദി പ്രചാരണ രംഗത്ത് പയ്യന്നൂര്‍ നേടിയ മുന്നേറ്റം അദ്ദേഹം അനുസ്മരിച്ചു. നാടിന്റെ സമ്പന്നമായ  സാംസ്കാരിക പൈതൃകം  പുതിയ തലമുറ എത്ര മാത്രം ഉള്‍ക്കൊ ള്ളുന്നു എന്ന കാര്യത്തില്‍ കെ. മുരളീ ധരന്‍ ആശങ്ക പ്രകടിപ്പിച്ചു.  പുതു തല മുറക്ക്‌  ഈ പൈതൃകം പകര്‍ന്നു നല്‍കാന്‍ സൗഹൃദ വേദി പരിശ്രമിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സൗഹൃദ വേദി പ്രസിഡന്റ് പി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.  മുന്‍മന്ത്രി കെ. മുരളീധരന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജന. സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജന. സെക്രട്ടറി മൊയ്തു കടന്നപ്പള്ളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡന്റ് എം. അബ്ദുല്‍നസീര്‍,  വി. ടി. വി.  ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
സുരേഷ്ബാബു പയ്യന്നൂര്‍ സ്വാഗതവും യു. ദിനേശ്ബാബു നന്ദിയും പറഞ്ഞു. രക്ഷാധി കാരികളായ ഇ. ദേവദാസും വി. വി. ബാബു രാജും ചേര്‍ന്ന് ജി. ഡി. നായരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

സൗഹൃദ വേദി കുടുംബാം ഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും സൗഹൃദയ വേദി ദുബായ് ഘടകം അവതരിപ്പിച്ച ‘പെരുന്തച്ചനും മകനും’ എന്ന നാടകവും ശ്രദ്ധേയമായി. എ. അബാസ്, കെ. ടി.  പി. രമേഷ്,  ടി.  ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine