ഷാർജ : കലാ സാംസ്കാരിക കൂട്ടായ്മകളായ ചിരന്തന, ദർശന സംയുക്തമായി സംഘടിപ്പിക്കുന്ന മുഹമ്മദ് റഫി നൈറ്റ് സംഗീത മത്സരം 2025 ജൂലായ് 31 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 050 674 6998 എന്ന നമ്പറിൽ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, ചിരന്തന, സംഗീതം, സംഘടന