
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.
ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി യു. എ. ഇ. പ്രസിഡണ്ട് ഹിസ് ഹൈനസ്സ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വിദേശ ത്തേക്ക് പുറപ്പെട്ടു.
ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.
- pma

അബുദാബി : പതിമൂന്നാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ ശന ത്തിനു (ഐഡെക്സ്) അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്‍റ റില്‍ (അഡ്നെക്) ഞായറാഴ്ച തുടക്ക മായി. യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഐഡെക്സ് ഉദ്ഘാടനം ചെയ്തു.
പൊതു ജനങ്ങള്‍ ക്കുള്ള പ്രവേശനം തിങ്ക ളാഴ്ക മുതലാണ്. എമിറേറ്റ്സ് ഐ. ഡി. അല്ലെങ്കില്‍ പാസ്സ്പോര്‍ട്ട് എന്നിവ യില്‍ ഏതെങ്കിലും ഒന്ന്‍ ഹാജരാക്കി പ്രവേശന പാസ്സിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കണം.
സന്ദര്‍ശ കരായി ഒരു ലക്ഷ ത്തില ധികം പേര്‍ എത്തും എന്നാണ്‍ പ്രതീക്ഷി ക്കുന്നത്. ദിവസവും രാവിലെ 10 മണി മുതൽ വൈകു ന്നേരം 5 മണി വരെ യാണു പ്രദർശനം. ഫെബ്രുവരി 23 വ്യാഴാ ഴ്ച വരെ ഐഡെക്സ് നീണ്ടു നില്‍ക്കും.
- pma

അബുദാബി : തലസ്ഥാനത്തെ വാഹന ഉടമ കള്‍ക്ക് ഏറെ പ്രയോജന കര മായ രീതി യിൽ അബു ദാബി മുനിസി പ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) പാര്‍ക്കിംഗ് വ്യവസ്ഥ കള്‍ പരിഷ്‌കരിച്ചു.
ചില പാര്‍ക്കിംഗ് മേഖലകള്‍ ഒന്നാക്കി മാറ്റി യതായും അതിനാല്‍ ഒരേ പെര്‍മിറ്റില്‍ ഇവിടെ വാഹന ങ്ങൾ പാര്‍ക്ക് ചെയ്യാം എന്നുള്ളതു മാണ് പുതിയ പരി ഷ്‌കാരം.
E 16 -1, E 16 -2 എന്നിവ ലയി പ്പിച്ച് ഒരൊറ്റ മേഖല യാക്കി മാറ്റി. E 18 എന്ന പുതിയ പേരിൽ E 18 -1, E 18 -2, E 18 -3 എന്നിവ ഒന്നിച്ചു ചേർത്തു.
അബുദാബി യിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരി ക്കുവാനാ യിട്ടാണ് പുതിയ പരിഷ്‌കാര ങ്ങള്‍ എന്ന് മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറിയിച്ചു. കൂടുതല്‍ പാര്‍ക്കിംഗ് ലഭ്യമാവുന്ന തോടെ ഗതാ ഗത തടസ്സം ഒഴിവാക്കാനാവും.
പാര്‍ക്കിംഗ് പിഴ വലിയ തോതില്‍ കുറച്ചു കൊണ്ട് രണ്ടു ദിവസം മുൻപേ ഉത്തരവ് ഇറക്കി യതിനു പിന്നാലെ പാര്‍ക്കിംഗ് മേഖല കള്‍ ലയിപ്പിച്ച ഈ നടപടി അബു ദാബി യിലെ വാഹന ഉടമ കള്‍ക്ക് ഏറെ ഗുണകര മാവും.
- pma