അബുദാബി : കുറ്റ കൃത്യങ്ങൾ തടയുവാനുള്ള ഒരു നൂതന പദ്ധതി യാണ് അബു ദാബി പോലീസിന്റെ ‘We Are All Police’ എന്ന സംരംഭം.
നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യങ്ങളും സാമൂഹ്യ ദ്രോഹ പരമായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ യാണ് അബുദാബി പോലീസ് ഇത്തരം ഒരു പദ്ധതി ക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ സമൂഹ ത്തിന്റെ നാനാ തുറ കളിൽ പ്പെട്ട വർക്ക് കമ്യൂണിറ്റി പോലീസ് സേന യിൽ ചേർന്ന് പ്രവർ ത്തി ക്കുവാൻ സാധിക്കും.
യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറും അബുദാബി കിരീട അവകാശി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ, ആദ്യ അംഗത്വം സ്വീകരിച്ചു.
രാജ്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തി പ്പിടി ക്കുവാൻ എല്ലാ വരും ബാധ്യസ്ഥ രാണ് എന്നും വ്യക്തി കൾ നന്നാവുന്ന തിലൂടെ മാത്രമേ സമൂഹം നന്നാവുക യുള്ളൂ എന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ഇത്തരം ഒരു സംരംഭ ത്തിന് തുടക്കം കുറിച്ച അബുദാബി പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
നഷ്ടപ്പെട്ടു പോകുന്ന സാമൂഹിക നന്മ യും പ്രതി ബദ്ധത യും പുതിയ തല മുറ യെ പഠിപ്പി ക്കുക എന്ന ലക്ഷ്യവും ഈ ആശയ ത്തിനുണ്ട്. ഈ പദ്ധതി യിൽ പങ്കാളി കളാകു വാനുള്ള രീതി കൾ അബുദാബി പോലീസ് വെബ് സൈറ്റി ലൂടെ പ്രസിദ്ധീ കരിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, അബുദാബി, നിയമം, പോലീസ്, യു.എ.ഇ., സാമൂഹ്യ സേവനം