പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് തിരിച്ചെത്തി

September 11th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിരിച്ചെത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തില്‍ രാജ കുടും ബാംഗ ങ്ങളും ശൈഖുമാരും ചേര്‍ന്ന് പ്രസിഡണ്ടി നെ സ്വീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അബുദാബി യിൽ

August 16th, 2016

p-sree-rama-krishnan-ePathram
അബുദാബി : കേരളാ നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

ആഗസ്റ്റ് 16 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് കേരളാ സോഷ്യൽ സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പരിപാടി യിൽ അബുദാബി യിലെ വിവിധ സംഘടന പ്രതി നിധി കളും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിറ ന്നാള്‍ മരം ഗ്രൂപ്പിന്റെ ഹരിതാഭ മായ ഒരു സ്വാതന്ത്ര്യ ദിനാഘോഷം

August 15th, 2016

birth-tree-group-independence-celebration-ePathram

അബുദാബി : ഫെയ്സ് ബുക്ക് കൂട്ടായ്മ യായ ‘പിറന്നാള്‍ മരം ഗ്രൂപ്പ്’ പ്രവർത്ത കർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വൈവിധ്യ മാർന്ന രീതി യിലാണ് ആഘോഷിച്ചത്.

അബുദാബി ബനി യാസിൽ മര ങ്ങൾ നട്ടു കൊണ്ടാണ് ഭാരത ത്തിന്റെ എഴുപതാം സ്വാതന്ത്യ ദിന ആഘോഷ ങ്ങളിൽ ഇവർ പങ്കാളി കളായത്. പിറന്നാൾ മരം ഗ്രൂപ്പ് പ്രവർത്ത കരായ ഫൈസൽ ബാവ, നിഷാദ്, മുഹമ്മദ് കുട്ടി എന്നിവ രുടെ നേതൃത്വ ത്തിലാണ് മര ങ്ങൾ നട്ടത്.

nishad-and-faizal-bava-with-birth-tree-ePathram

സ്വാതന്ത്ര്യ ദിന ത്തിൽ കേരള ത്തിലെ വിവിധ ഇട ങ്ങളിൽ ‘പിറന്നാൾ മരം ഗ്രൂപ്പ്’ പ്രവർത്തകർ മര ങ്ങൾ നട്ടു കൊണ്ടു തന്നെ യാണ് ആഘോഷ ങ്ങളിൽ ഭാഗ മായത് എന്ന് ഗ്രൂപ്പ് അഡ്മിൻ ഫൈസൽ ബാവ പറഞ്ഞു.

ജന്മ ദിന ങ്ങൾ, ഓർമ്മ ദിന ങ്ങൾ തുടങ്ങി വിവിധ ആഘോഷ ങ്ങൾ എല്ലാം മര ങ്ങൾ നട്ടു കൊണ്ട് ആചരി ക്കുവാനും വംശ നാശം നേരിടുന്ന സസ്യ ങ്ങളെ പറ്റി ജന ങ്ങളിൽ ബോധ വൽ ക്കരി ക്കുവാനും അവയെ സംരക്ഷി ക്കു വാനു മാണ് ഈ ഗ്രൂപ്പ് പ്രാധാന്യം നൽകുന്നത്.

വിദ്യാലയ പ്രവേശന ദിന മായ ജൂൺ ഒന്നിന് പുതു തായി വിദ്യാ ലയ ത്തിൽ എത്തുന്ന കുട്ടി കൾക്ക് വേണ്ടി നാട്ടിലെ വിദ്യാലയ ങ്ങളിലും മര ങ്ങൾ നട്ടത് ഏറെ ശ്രദ്ധേയ മായിരുന്നു.

അയ്യായിര ത്തിൽ  അ ധികം അംഗ ങ്ങൾ ഉള്ള ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ സജീവ മാക്കുവാൻ പുതിയ വെബ് സൈറ്റും മൊബൈൽ ആപ്പും  പുറ ത്തിറ ക്കു വാന്‍ ഒരു ങ്ങുക യാണ് ‘പിറന്നാള്‍ മരം ഗ്രൂപ്പ്’ പ്രവർ ത്ത കർ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വര്‍ണ്ണാഭ മായ പരിപാടി കളോടെ സ്വാതന്ത്ര്യ ദിന ആഘോഷം

August 15th, 2016

indian-independence-day-celebration-ePathram

അബുദാബി : ഇന്ത്യന്‍ എംബസ്സി യില്‍ രാവിലെ എട്ട് മണിക്ക് അംബാസ്സിഡര്‍ ടി. പി. സീതാറാം ത്രി വര്‍ണ്ണ പതാക ഉയര്‍ ത്തിയ തോടെ യാണ് എഴുപതാ മത് സ്വാതന്ത്ര്യ ദിന ആഘോഷ പരി പാടി കൾക്ക് തുടക്ക മായത്. സമൂഹ ത്തിന്റെ വിവിധ തുറ കളില്‍ നിന്നുള്ള നൂറു കണക്കിന് ആളു കള്‍ പതാക ഉയര്‍ ത്തല്‍ ചടങ്ങില്‍ പങ്കെ ടുത്തു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസ്സി ഡര്‍ വായിച്ചു. എംബസി ജീവന ക്കാരും വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ അവത രി പ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നിറപ്പ കിട്ടാര്‍ന്ന നൃത്ത നൃത്യ ങ്ങളും സംഗീത പരിപാടി കളും ആഘോഷ ങ്ങളുടെ ഭാഗ മായി അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി മിനാ യില്‍ രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു

August 13th, 2016

fire-abudhabi-mina-wear-house-ePathram
അബുദാബി : സായിദ് തുറമുഖ ത്തിനു (മിനാ സായിദ്) സമീപ മുള്ള രണ്ട് ഗോഡൗണു കള്‍ക്ക് തീ പിടിച്ചു.അബു ദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശാഖ ക്ക് പിന്നിലുള്ള ഭക്ഷ്യ വസ്തു ക്കളുടെ ഗോഡൗ ണിനും സ്റ്റേഷ നറി സാധന ങ്ങളുടെ ഗോഡൗണി നുമാണ് തീ പിടിച്ചത്. സ്ട്രീറ്റ് നമ്പര്‍1 2, 17 എന്നിവ യുടെ സംഗമ സ്ഥാന ത്തുള്ള കെട്ടിട ങ്ങ ളാണ് ഇവ. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാവിലെ 11.15 മണി യോടെ യാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് തീ പിടുത്തം സംബന്ധിച്ച് സന്ദേശം ലഭിച്ചത്. മിനാ പോര്‍ട്ട്, അൽ ബത്തീൻ, അൽ ഫലാഹ്, മുസ്സഫ എന്നി വിട ങ്ങളിൽ നിന്നുള്ള അഗ്നി ശമന സേനാ യൂണിറ്റുകൾ സ്‌ഥലത്ത് എത്തി തീ അണച്ചു.

തീ പിടുത്തം സംബന്ധിച്ച അന്വേഷണം നടന്നു വരിക യാണ്.

– Photo courtesy : WAM

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള നവോത്ഥാനം – പുത്തൻ വെല്ലു വിളികൾ
Next »Next Page » ജാസ്സിം അല്‍ ബലൂഷി യുടെ വീട് മഅ്ദിന്‍ ഭാര വാഹികള്‍ സന്ദര്‍ശിച്ചു »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine