അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വർഷ മായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ലോഗോ അംഗീ കരിച്ചു.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മക്തൂമാണ് ലോഗോ ക്ക് അംഗീ കാരം നൽകി യത്.
ദാന ധർമ്മ ങ്ങൾ നടത്തു വാനും കാരുണ്യ പദ്ധതി കൾ നടപ്പി ലാക്കു വാനും മറ്റു ള്ള വരെ സഹാ യി ക്കു വാനും ഈ വർഷം വിനി യോഗി ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, നിയമം, യു.എ.ഇ., സാമൂഹ്യ സേവനം