Tuesday, January 5th, 2016

കേരള ഗൾഫ് സോക്കർ സെവൻസ് ഫുട്‌ബോൾ ടൂര്‍ണ്ണ മെന്റ് അബുദാബി യിൽ

sevens-foot-ball-in-dubai-epathram
അബുദാബി : കെ. എം. സി. സി. സംസ്‌ഥാന കമ്മിറ്റിയുടെ കേരള ഗൾഫ് സോക്കർ സെവൻസ് ഫുട്‌ബോൾ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 12 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതല്‍ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളന ത്തിലാണ് സംഘാട കർ ഇക്കാര്യം അറിയിച്ചത്

ജില്ലാ അടിസ്ഥാന ത്തിൽ ആറു ടീമു കളിലായി ഇന്ത്യ യിലെ മുൻ നിര ഫുട്‌ ബോൾ താരങ്ങൾ പങ്കെടു ക്കുന്ന ടൂര്‍ണ്ണ മെന്റിൽ ഫൈനൽ ഉൾ പ്പെടെ ഒൻപത് മൽസര ങ്ങള്‍ ആയിരിക്കും നടക്കുക.

കാസർ ഗോഡ് സ്‌ട്രൈക്കേഴ്‌സ്, കണ്ണൂർ ഫൈറ്റേഴ്‌സ്, കോഴിക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ്, പാലക്കാട് കിക്കേഴ്‌സ്, തൃശൂർ വാരി യേഴ്‌സ് എന്നീ പേരു കളിൽ കളിക്കള ത്തിൽ ഇറങ്ങുന്ന ടീമു കൾക്ക് ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ ഐ. എം. വിജയൻ, കേരള ടീം മുൻ ക്യാപ്‌റ്റൻ ആസിഫ് സഹീർ, ഹബീബ് റഹ്‌മാൻ, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, ഇന്ത്യൻ മുൻ സ്‌ട്രൈക്കർ കരികേശ് മാത്യു എന്നിവർ നേതൃത്വം നല്കും.

ആദ്യ ലീഗ് മൽസരം 20 മിനിറ്റും നോക്കൗട്ട് മൽസരങ്ങൾ 30 മിനിറ്റും ദൈർഘ്യ മുള്ളതും ഫൈനൽ മത്സരം ഒരു മണിക്കൂർ ദൈർഘ്യ വു മായി രിക്കും.

ഏഴു പേർ കളിക്കുന്ന ടീമിൽ നാലു പേർ നിർബന്ധ മായും ഇന്ത്യ ക്കാർ ആയിരിക്കണം എന്നും മറ്റു മൂന്നു കളിക്കാ രായി മറ്റു നാട്ടു കാരെ പങ്കെടു പ്പിക്കാം എന്നും സംഘാടകർ അറിയിച്ചു.

വിജയി കൾക്ക് 10,000 ദിർഹ വും ട്രോഫിയും രണ്ടാം സ്ഥാന ക്കാര്‍ക്ക് 5,000 ദിർഹ വും ട്രോഫിയും സമ്മാ നിക്കും.

അബുദാബി കെ. എം. സി. സി. സംസ്‌ഥാന കമ്മിറ്റി പ്രസിഡന്റ് നസീർ ബി. മാട്ടൂൽ, ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, ട്രഷറർ സി. സമീർ, അഷ്‌റഫ് പൊന്നാനി, വി. കെ. ഷാഫി തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine