ദോഹ: ഖത്തര്‍ സന്ദര്‍ശന വിസാ നിയമങ്ങളില്‍ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിമാന ത്താവളത്തില്‍ നിന്നും ലഭിക്കുന്ന ഓണ്‍ അറൈവല്‍സ് വിസ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത് എന്നാണു ഒരു പ്രമുഖ അറബി ദിനപത്രം റിപ്പോര്‍ട്ടു ചെയ്തത്.
188 വിഭാഗങ്ങളെയാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹത ഉള്ളതായി പുതിയ വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയത്.
100 റിയാല്‍ ഫീസടച്ച് വിസ എടുക്കുന്നവര്‍ക്ക് ഒരു മാസത്തെ കാലാവധി ലഭിക്കും. മാസം 100 റിയാല്‍ വീതം ഫീസടച്ചാല്‍ 90 ദിവസം വരെ ഈ കാലാവധി നീട്ടിക്കൊടുക്കും. കാലാവധിയില്‍ കവിഞ്ഞ് തങ്ങുന്നവര്‍ക്ക് പ്രതിദിനം 200 റിയാല്‍ വീതം പിഴ അടയ്ക്കേണ്ടി വരും.
പുറത്തിറക്കിയ 188 പ്രൊഫഷണലുകള്‍ ഇവയാണ്:
- Accountant / Auditor
- Accounts Manager
- Administration Coordinator
- Administrative Researcher
- Administrative Manager
- Agricultural specialist
- Air Controller
- Air Hostess
- Air Transport Manager
- Aircraft Landing Controller
- Aircraft Maintenance Technician
- Aircraft Pilot
- Aircraft Takeoff Controller
- Aquatic Specialist
- Archeological Director
- Archeological Prospector
- Archeological Researcher
- Architectural Draftsman
- Army Officer
- Artist (Actor, Musician, Composer, Poet, Painter, Singer… etc)
- Assistant Engineer (All specializations)
- Assistant General Manager
- Assistant Pharmacist
- Astronomer
- Author
- Aviation Guide
- Aviation Technician
- Aviation Trainer
- Bank Manager
- Banker
- Banking business Manager
- Breeding Specialist (Animals/ Birds/ Bees)
- Broadcasting Manager
- Business lady
- Businessman
- Captain
- Captain of Ship/Cruise/Carrier/Steamship
- Career Counselor
- Chemist (All Specializations)
- ChiefJustice
- Cinema Cameraman
- Cinema Director
- Cinema or Television Producer
- College Dean
- Commercial Broker
- Commercial Manager
- Company or Factory Manager
- Computer Programmer
- Consultant
- Control Equipments Technician
- Cooperative Society Manager
- Co-Pilot
- Correspondent (Newspaper/Radio/TV)
- Cruise Ship Guide
- Customs Clearer
- Customs Specialist
- Decoration Designer
- Dental Technician (Fixing)
- Diplomat (Members of diplomatic corps)
- Director
- Earthquakes expert
- ECG Technician
- Economic Analyst
- Electrical Manager
- Engineer (All specializations)
- Executive Manager / Director
- Executive Secretary
- Finance Manager
- Finance/Economics Expert
- Food Controller
- Foodstuff Technician
- Gardening Specialist
- General Professional Trainer (Industrial/Agricultural/Commercial)
- General Supervisor
- Geologist
- Geology Technician
- Head of Prosecution
- Horse Breeding Technician
- Hospital Manager
- Hotel Manager
- Information Systems Expert
- Institute Manager
- Insurance Manager
- Investment Manager
- Jeweler
- Journalist
- Judge
- Lab Specialist
- Lab Technician
- Laboratory Manager
- Land Hostess
- Land Transport Manager
- Law Expert
- Lawyer / Advocate
- Lecturer
- Legal Researcher
- Library Manager
- Maintenance Manager
- Male or Female Nurse
- Manager or Director of any government departments or companies
- Marine Traffic Controller
- Marine Transport Manager
- Maritime Controller
- Marketing Manager
- Marketing Representative
- Media Controller
- Media Manager
- Media Person
- Media Specialist
- Medical analysis Specialist
- Medical Equipments Technician
- Medical Therapy Specialist
- Medical X-ray Specialist
- Microscopic Technician
- Mining Technician
- Ministry Undersecretary
- Museum Manager
- Nutrition Specialist
- Operations Analyst
- Optical Technician
- Pharmaceutical Technician
- Pharmacist
- Physician (All specialization)
- Physicist
- Pilot
- Plant Manager
- Player (All sports items in a
- Police Officer
- President / CEO
- President or Director of a Club
- President or Director of a University
- Press Photographer
- Printing and Publishing Manager
- Procurement Representative
- Production Director
- Professional Security and Safety Technician
- Professor
- Program Producer
- Proofreader
- Prosecutor
- Psychiatrist
- Quality Controller
- Quantity Enumerator
- Radio or TV transmission Technician
- Referee (sports)
- Regional Director
- Religious person
- Research & Studies Director
- Road Controller
- Sales Manager
- Sales Representative
- School Manager
- Scientist
- Secretary or Director of Library
- Ship Captain
- Ship Maintenance Technician
- Ships Supervisor
- Sociologist
- Speech Specialist
- Sports Medicine Specialist
- Sports Representative
- Sports Trainer
- Staffs at Embassies in GCC (except Support Services Jobs)
- Statistics Specialist
- Surgeon (All specialization)
- Surveyor
- Systems Analyst
- Teacher / Instructor
- Telecom Technicia
- Television Manager
- Theatre Manager
- Tourism Agency Manager
- Tourist Guide
- Trader
- Train Maintenance Technician
- Translator
- Travel or Tourism Agent
- TV Cameraman
- TV or Radio Programs Presenter
- University Professor
- University student
- Veterinary Doctor
- Weather expert
- Well Drilling Technician
- Writer
- X-Ray Specialist
- X-ray Technician
- Zoology Specialist
- ഡെസ്ക്
തീര്‍ച്ചയായും ഇത് ശുഭവാര്‍ത്തതന്നെ. എല്ലാ പത്രങ്ങളിലും ഈ വാര്‍ത്ത വന്നങ്കിലും, ഏതൊക്കെ പ്രൊഫെഷണുകലുകളാണന്ന് വിശദമാക്കിതന്നത് ഇപത്രമാണന്ന് തൊന്നുന്നു. ഇപത്രത്തിന്ന് അഭിനന്ദനങ്ങള്‍. ഇനിയും പ്രവാസികള്‍ക്ക് ഉപാകരപ്രദമായിട്ടുള്ള വാര്‍ത്തകള്‍ പ്രതീക്ഷുന്നു.
ഇപത്രത്തിന്ന് അഭിനന്ദനങ്ങള്‍
ഏതൊക്കെ പ്രൊഫെഷണുകലുകളാണന്ന് വിശദമാക്കിതന്നത് ഇപത്രമാണന്ന് തൊന്നുന്നു. ഇപത്രത്തിന്ന് അഭിനന്ദനങ്ങള്‍. ഇനിയും പ്രവാസികള്‍ക്ക് ഉപാകരപ്രദമായിട്ടുള്ള വാര്‍ത്തകള്‍ പ്രതീക്ഷുന്നു.
സാജന്.എസ്.നായര്‍