അബുദാബി : ആർ. എസ്. സി. കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. 98 ഇന മത്സര ങ്ങള് അരങ്ങേറിയ 11-ാമത് എഡിഷൻ അബു ദാബി സിറ്റി സാഹിത്യോത്സവില്‍ അൽ വഹ്ദ സെക്ടർ ജേതാക്കളായി. നാദിസിയ, മുറൂർ സെക്ടറു കൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഖാലിദിയ സെക്ടറിലെ ഫഹീം അബ്ദുള്‍ സലാം കലാ പ്രതിഭയും നാദിസിയ സെക്ടറിലെ റാഷിദ ഹംസ നിസാമി സർഗ്ഗ പ്രതിഭ പുരസ്കാര ത്തിനും അർഹ രായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rsc-icf, കുട്ടികള്‍, പ്രവാസി, മതം, സാഹിത്യം