അബുദാബി : കോൺഗ്രസ്സ് പുറത്തിറക്കിയ പ്രകടന പത്രിക രാജ്യ ത്തിലെ ഇതര സമൂഹ ത്തിന് എന്ന പോലെ പ്രവാസി സമൂഹ ത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് അബുദാബി കെ. എം. സി. സി. കമ്മിറ്റി അഭി പ്രായ പ്പെട്ടു.
രാഹുൽ ഗാന്ധി യുടെ യു. എ. ഇ. സന്ദർശന വേള യിലും അതിനു ശേഷവും കെ. എം. സി. സി. കമ്മിറ്റി കളും ഇതര പ്രവാസി കൂട്ടായ്മ കളും മുന്നോട്ടു വെച്ച നിർദ്ദേശ ങ്ങൾ മാനി കോണ്‍ഗ്രസ്സ് ഇലക്ഷന് ഫെസ്റ്റോ യിൽ ഉൾ പ്പെടു ത്തി യത് സന്തോഷ കര മാണ്.
പ്രവാസി വകുപ്പിന്റെ പുനഃസ്ഥാപന വും വിദേശ ഇന്ത്യ ക്കാരുടെ ജോലി, സുരക്ഷ, വിദ്യാ ഭ്യാസം തുട ങ്ങിയ വിഷയ ങ്ങളെയും ശ്രദ്ധ യോടെ പരി ഗണി ച്ചതിൽ കോൺഗ്രസ്സ് നേതൃത്വ ത്തെ അഭി നന്ദി ക്കുന്ന താ യും കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസ്താവന യിൽ പറഞ്ഞു.
- രാഹുല്‍ ഗാന്ധി യു. എ. ഇ. യില്‍
- ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
- അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: incas, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കെ.എം.സി.സി., സംഘടന