അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി മുസ്സഫ യിലെ ഐക്കാഡ് റസി ഡൻഷ്യൽ സിറ്റി യിലെ യും വർക്കേഴ്സ് വില്ലേ ജി ലെയും ലേബർ ക്യാമ്പു കൾ സന്ദർ ശിച്ചു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സോണ്‍സ് കോര്‍പ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ ഖയേലി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയ റക്ടർ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും അംബാ സഡറെ അനുഗമിച്ചു.
ആയിര ക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസി ക്കുന്ന ക്യാംപിലെ സ്ഥിതി ഗതി കൾ അദ്ദേഹം വില യിരു ത്തി. ഇന്ത്യന്‍ റിസോഴ്സ് സെന്റര്‍ തൊഴി ലാളി കള്‍ക്ക് നല്കി വരുന്ന നിയമ സഹായ ങ്ങളെക്കുറിച്ചും ആവശ്യ മായ ഇട പെടലു കളെ ക്കുറിച്ചും സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം