Wednesday, April 15th, 2015

ഖുര്‍ആന്‍ മാതൃകയാക്കി ജീവിക്കണം : ശാഫി സഖാഫി മുണ്ടമ്പ്ര

അബുദാബി : മുസ്‌ലിമിന്റെ ജീവിതം ഖുര്‍ആനിനെ മാതൃക യാക്കി ആവണം എന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ ആന്‍ പ്രഭാഷ കനു മായ ശാഫി സഖാഫി മുണ്ടമ്പ്ര. പൂര്‍വ കാല പണ്ഡിതന്മാര്‍ പഠിപ്പിച്ച രീതി യില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടത്.

കര്‍മ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം എന്നീ മൂന്ന് കാര്യ ങ്ങളുടെ അടിസ്ഥാന ത്തില്‍ ആയി രിക്കണം ഖുര്‍ആന്‍ വ്യാഖ്യാനി ക്കേണ്ടത്. സ്വന്തം താല്‍പര്യ ത്തിന് വ്യാഖ്യാനിച്ച് ഉണ്ടാക്കുന്ന ഖുര്‍ആന്‍ പാരായണവും അതിന്റെ വ്യാഖ്യാനവും പുത്തന്‍ പ്രസ്ഥാന ക്കാരുടെ കടന്നു കയറ്റ ത്തിലൂടെ ഉണ്ടായതാണ്.

അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ രീതിയില്‍ ആയിരിക്കണം ഖുര്‍ആന്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. പരമ്പരാഗത രീതി യിലാണ് ഖുര്‍ആനിനെ പാരായണം ചെയ്യേണ്ടത്. നവ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന ഖുര്‍ആന്‍ പാരായണവും അര്‍ഥവും സ്വന്തം ഇഷ്ട പ്രകാരം സ്വന്തം പ്രസ്ഥാന ത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പുത്തന്‍ പ്രസ്ഥാന ക്കാര്‍ വ്യാഖ്യാനിച്ച് ഉണ്ടാക്കുന്നതാണ്.

ഖുര്‍ആനിനെ കൂടുതല്‍ അടുത്തറിഞ്ഞ വര്‍ക്ക് പാപിയാകുവാന്‍ കഴി യുകയില്ല. ലോക ത്തിലെ ഏറ്റവും വലിയ അല്‍ഭുതം വിശുദ്ധ ഖുര്‍ ആനാണ്. പരസ്പരം പരിഹാസം വന്‍ ദുരന്ത ത്തിന് ഇട യാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നന്മ യുടെ തട്ട് ഭാരം കുറയു കയും തിന്മ യുടെ തട്ട് ഭാരം കൂടുകയും ചെയ്താല്‍ അവന്റെ ഇടം നരകമാണ് എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

അബുദാബി ലുലു പാര്‍ട്ടി ഹാളില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
« • കെ. എം. സി. സി. അഭിനന്ദിച്ചു
 • സ്റ്റെം സെല്‍ ചികിത്സ : കൊവിഡ്-19 ന് എതിരെ യു. എ. ഇ. യുടെ മുന്നേറ്റം
 • പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 • വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി
 • തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടു പോകാത്ത രാജ്യ ങ്ങൾക്ക് എതിരെ കര്‍ശ്ശന നടപടി
 • ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി
 • ഉപയോഗിച്ച മാസ്കും ഗ്ലൗസ്സും റോഡിലേക്ക് ഇട്ടാല്‍ പിഴ
 • റെസിഡന്‍സ് വിസ ക്കാര്‍ക്ക് പ്രവേശന കലാവധി രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിച്ചു
 • വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല
 • കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല
 • അണു നശീകരണ യജ്ഞം ഏപ്രിൽ അഞ്ചു വരെ
 • കൊറോണ : മുന്‍ കരുതല്‍ നടപടി കള്‍ ലംഘിച്ചാല്‍ വന്‍ തുക പിഴ
 • ഷോപ്പിംഗ് മാളു കള്‍ രണ്ടാഴ്ചത്തേക്ക് അടക്കുന്നു
 • കേരള സോഷ്യല്‍ സെന്റര്‍ പുതിയ നേതൃത്വ ത്തില്‍
 • കൊറോണ : പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് അവധി
 • ഗ്രീൻ വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനിക്കും
 • കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.
 • ലുലു ടാലന്റോളജി-2020 : വിജയി കളെ പ്രഖ്യാപിച്ചു
 • ഐ. എസ്. സി. ക്ക് പുതിയ സാരഥികൾ
 • സൗദി അറേബ്യ യില്‍ ‘ബയാന്‍ പേ’ ക്ക് അനുമതി : ഫിനാബ്ലർ പ്രവർത്തനം വ്യാപിപ്പിക്കുന്നു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine