അബുദാബി : ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാട കർ സഞ്ചരിച്ചി രുന്ന ബസ്സ് അപകട ത്തിൽ പ്പെട്ടു. അബു ദാബി പോലീസ് നവ മാധ്യമ ങ്ങളി ലൂടെ പുറത്തു വിട്ട താണ് ഈ വാര്‍ത്ത. യു. എ. ഇ . ഹൈവേ യിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകട ത്തില്‍ ആർക്കും പരിക്കു പറ്റിയ തായി റിപ്പോര്‍ട്ട് ഇല്ല.
അബുദാബിയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡി ലെ ബാരിയറിൽ ബസ്സ് ഇടിക്കുക യായി രുന്നു എന്ന് പൊലീസ് അറിയിച്ചു. മക്കയിൽ നിന്ന് ഒമാനി ലേക്ക് പോവുക യായി രുന്ന ബസ്സില്‍ 52 ഉംറ തീര്‍ത്ഥാട കർ ഉണ്ടായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, അപകടം, ഗതാഗതം