Monday, September 15th, 2014

ഓണാഘോഷം സംഘടിപ്പിച്ചു

അബുദാബി : മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ക്നാനായ ചര്‍ച്ച് ഇടവക ഓണാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാദര്‍ സി. സി. ഏലിയാസ് ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

ഫാദര്‍ ജോസഫ് മധുരംകോട്ട്, ഫാദര്‍ വി. സി. ജോസ്, അരുണ്‍, ഫാദര്‍ മത്തായി, ഫാദര്‍ ജിബി, ജോണ്‍ കെ. ജോയി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യുവജന വിഭാഗം ഒരുക്കിയ പൂക്കള വും കുട്ടി കളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
«



  • ബാബു രാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് 2019 അജ്മാനിൽ
  • കെ. എം. സി. സി. മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധിക്ക്
  • സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച 
  • ശങ്കർ മഹാ ദേവന്റെ ലൈവ് സംഗീത ക്കച്ചേരി ഐ. എസ്. സി. യിൽ
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച
  • സി. പി. ടി. – യു. എ. ഇ. ക്ലബ്ബ് ജേഴ്സി റിലീസ് ചെയ്തു
  • സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി
  • യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന സാഹിത്യ പുരസ്കാര സമര്‍പ്പണം
  • കെ. എസ്. സി. കേരളോത്സവം : ‘നാട്ടു പൊലിമ’ അരങ്ങേറും
  • പ്രവർത്തക സംഗമവും പി. വി. ഹമീദ് മോൻ സ്മാരക മാധ്യമ പുരസ്കാരവും
  • ശൈഖ് സുൽത്താൻ ബിൻ സായിദ് അന്തരിച്ചു
  • ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ് : AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാർ
  • കുടുംബ സംഗമം ‘ഒപ്പരം -2019’ ശ്രദ്ധേയമായി
  • കെ. എസ്. സി. നാടക രചനാ മത്സരം 2019
  • കെ. എം. സി. സി. വനിതാ വിംഗ് ‘ഡിലിജെൻഷിയ’
  • ആർട്ട് മേറ്റ്സ് ‘ഫിയസ്റ്റ’ അരങ്ങേറി
  • തണുപ്പു കാലം തുടങ്ങുന്നു : മുന്നറി യിപ്പു മായി ശക്തമായ കാറ്റും മഴയും
  • ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 
  • ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine