അബുദാബി: മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം – 2016 ന്റെ വിപുല മായ ഒരുക്ക ങ്ങൾ ആരംഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.
2016 നവംബർ 25 വെള്ളിയാഴ്ച്ച 3 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിലാണ് പതി നായിര ത്തോളം പേർ പങ്കെ ടുക്കുന്ന ഭക്ഷ്യ – കലാ – കായിക – വിനോദ മേളക്ക് അരങ്ങൊരുങ്ങുന്നത്.
മാർത്തോമ്മാ സഭ യുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. മാത്യു മാർ മക്കാറിയോസ് കൊയ്ത്തു ല്‍സവ ത്തിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ കൂപ്പണുകൾ ബിനു ജോൺ, മിഷേൽ ഫിലിപ്പ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.
റവ. പ്രകാശ് എബ്രഹാം (ചെയർമാൻ), റവ. ഐസക് മാത്യു (വൈസ് ചെയർമാൻ), പാപ്പച്ചൻ ദാനിയേൽ (ജനറൽ കൺ വീനർ), ഒബി വർഗീസ് (സെക്രട്ടറി), കണ്‍ വീനര്‍ മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ , ബിജു മാത്യു, ബിജു എബ്രഹാം, തോമസ് മാത്യു, ബിജു പി. ജോൺ, നിഖി തമ്പി, ജിബു ജോയ്, സിനി ഷാജി, സജി മാത്യൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി യാണ് ഒരുക്ക ങ്ങൾക്ക് നേതൃത്വം നൽകുന്നത് .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, മതം, സാമൂഹ്യ സേവനം