ദുബായ് : സീതി സാഹിബ് സാഹിബ് സ്മാരക പ്രവാസി അവാര്‍ഡിനുള്ള നാമനിദ്ദേശങ്ങള്‍ ക്ഷണി ക്കുന്നു. സേവന പ്രതിബദ്ധതക്ക് വര്‍ഷം തോറും നല്കി വരുന്ന ഈ അവാര്‍ഡി നായി ഡിസംബര്‍ 15 നു മുമ്പായി seethisahibvicharavedhi at gmail dot com എന്ന ഇ മെയിലില്‍ എന്‍ട്രികള്‍ അയക്കണം എന്ന് സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ അറിയിച്ചു.
വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ശുപാര്‍ശ ചെയ്യുന്ന നാമനിദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 37 67 871 നമ്പറില്‍ ബന്ധപ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.