തളിപ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. ജേതാക്കൾ

March 3rd, 2019

islamic-center-fifth-uae-exchange-badminton-tournament-2019-winners-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ – യു. എ. ഇ. എസ്ക് ചേഞ്ച് ഷട്ടില്‍ ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റില്‍ തളിപ്പറമ്പ് മുനി സിപ്പൽ കെ. എം. സി. സി. ജേതാക്ക ളായി. ഇന്തോനേഷ്യൻ താര ങ്ങളായ ഇമാം കുസുമ – നഹീം കൂട്ടു കെട്ടാണ് തളിപ്പറമ്പ് കെ എം സി സി ക്ക് വിജയം നേടി ക്കൊടു ത്തത്. മുന്ന – മുനൈർ നയിച്ച ഗ്രീൻ വോയിസ് നാദാ പുരം രണ്ടാം സ്ഥാനവും അസപ് – ശ്യാം കൂട്ടു കെട്ട് മൂന്നാം സ്ഥാനവും നേടി.

എ കാറ്റഗറി യിൽ നിതീഷ് കുമാർ – അച്ചുത് സഖ്യം ജേതാ ക്കളായി. സൂരജ് – രാഹുൽ കൂട്ടു കെട്ട് രണ്ടാം സ്ഥാന വും തോമസ് മാത്യു – ശ്യാം സഖ്യം മൂന്നാം സ്ഥാന വും നേടി. ബി കാറ്റ ഗറി യിൽ സനീർ – അഫ്സൽ ടീം ഒന്നാം സ്ഥാനവും, ഹാഷിം – നവീദ് സഖ്യം രണ്ടാം സ്ഥാനവും സനീപ് – ശറഫ് ടീം മൂന്നാം സ്ഥാന വും നേടി.

ഇന്ത്യ, യു. എ. ഇ., ഇന്തോ നേഷ്യ, ഫിലിപ്പീൻസ്, ബഹ റൈൻ എന്നീ രാജ്യ ങ്ങളിലെ മുൻ നിര താരങ്ങള്‍ മത്സര ത്തിൽ ഭാഗമായി.

യു. എ. ഇ. എസ്ക് ചേഞ്ച് മീഡിയ ഹെഡ് കെ. കെ. മൊയ്തീൻ കോയ സമ്മാന ദാനം നിര്‍ വ്വഹിച്ചു. ഇസ്ലാ മിക് സെന്റർ ജന. സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, ട്രഷർ ടി. കെ. അബ്ദുൾ സലാം, സ്പോർട്സ് സെക്രട്ടറി ഹംസ നടുവിൽ, യു. എ. ഇ. എക്സ്ചേഞ്ച് ഏരിയ മാനേജർ സവാദ്, യു. അബ്ദുല്ല ഫാറൂഖി, അഷറഫ് പൊന്നാനി, എം. ഹിദായത്തുള്ള, റഫീഖ് ഹാജി, ജലാൽ തൃശൂർ, ഹമീദ് കടപ്പുറം, ആരിഫ് മാട്ടൂൽ, മുഹമ്മദ് റാഫി എന്നിവർ പരി പാടി കള്‍ക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on തളിപ്പറമ്പ് മുനിസിപ്പൽ കെ. എം. സി. സി. ജേതാക്കൾ

കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

February 27th, 2019

sahridhaya-kalluravi-kabaddi-tournament-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും കായിക പ്രേമി കളുടെ കൂട്ടായ്മ യായ ‘സഹൃദയ കല്ലൂരാവി’ യും സംയുക്ത മായി സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ തല കബഡി ടൂര്‍ണ്ണ മെന്റ് സെന്റർ ഓഡി റ്റോറിയ ത്തിൽ പ്രത്യേകം സജ്ജ മാക്കു ന്ന കളി ക്കള ത്തില്‍ വെച്ച് 2019 മാർച്ച് 8 വെള്ളിയാ ഴ്ച നടക്കും എന്നു ഭാര വാഹി കള്‍ അറി യിച്ചു.

പ്രബലരായ 16 ടീമു കളി ലായി ഇന്ത്യയിൽ നിന്നുള്ള പ്രോ – കബഡി താരങ്ങൾ കള ത്തില്‍ ഇറങ്ങും. പ്രോ – കബഡി ഫോർ മാറ്റിൽ അബു ദാബി യിൽ നടക്കുന്ന ആദ്യ ടൂർണ്ണ മെന്റ് ആണ് ഇത് എന്നും സംഘാടകർ അറി യിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കബഡി ടൂർണ്ണ മെന്റ് മാർച്ച് എട്ടിന് ഇസ്‌ലാമിക് സെന്റ റിൽ

കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ് മാർച്ച് 8 ന്

February 27th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന യു. എ. ഇ. തല ഓപ്പൺ സിംഗിൾ & ഡബിൾസ് കാരംസ് ടൂർണ്ണ മെന്റ് മാർച്ച് 8 വെള്ളിയാഴ്ച തുടക്കം കുറിക്കും എന്നു ഭാര വാഹികള്‍ അറിയിച്ചു.

പങ്കെടുക്കുവാന്‍ താല്പര്യ മുള്ളവര്‍ മാർച്ച് 5 ന് മുൻപായി കെ. എസ്. സി. ഓഫീസ്സില്‍ പേര്‍ റജിസ്റ്റർ ചെയ്യണം.

വിവരങ്ങള്‍ക്ക് : 050 491 5241, 050 570 4422.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. കാരംസ് ടൂർണ്ണ മെന്റ് മാർച്ച് 8 ന്

ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് അബു ദാബി യിൽ

February 27th, 2019

logo-iic-uae-exchange-badminton-tournament-ePathram.jpg
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റ റിന്റെ സഹ കരണ ത്തോടെ സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 28 വ്യാഴം, മാർച്ച് 1 വെള്ളി എന്നീ ദിവസ ങ്ങളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ ട്ടില്‍ നടക്കും. യു. എ. ഇ. യിലെ 50 പ്രമുഖ ടീമു കളാണ് ടൂർണ്ണ മെന്റിൽ മത്സരി ക്കുക.

എ, ബി, പ്രൊഫഷണൽ എന്നി ങ്ങനെ മൂന്നു വിഭാ ഗ ങ്ങ ളി ലായിട്ടാണ് മത്സരം. ഓരോ വിഭാഗ ത്തിലും ആദ്യ മൂന്ന് സ്ഥാന ങ്ങളിൽ എത്തുന്ന വർക്ക് ക്യാഷ് അവാ ർഡും ട്രോഫി യും സമ്മാനിക്കും. വ്യാഴാഴ്ച വൈകുന്നേരം ആറു മണി യോടെ ടൂര്‍ണ്ണ മെന്റ് ആരംഭിക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, ആക്ടിംഗ് പ്രസിഡണ്ട് ഹിദാ യത്തുള്ള, ട്രഷറർ ടി. കെ. അബ്ദുൽ സലാം, സ്പോർട്സ് സെക്രട്ടറി ഹംസ നടുവിൽ, യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഹെഡ് ഓഫ് ഇവന്‍റ് മാനേജര്‍ വിനോദ് നമ്പ്യാർ എന്നിവർ വാര്‍ത്താ സമ്മേള നത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് അബു ദാബി യിൽ

ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

February 21st, 2019

അബുദാബി : മാര്‍ത്തോമ്മ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണ മെ ന്റി ല്‍ അബു ദാബി മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്ക ളായി. അല്‍ ഐന്‍ യുവ ജന സഖ്യം രണ്ടാം സ്ഥാനം കരസ്ഥ മാക്കി.

റാസ് അല്‍ ഖൈമ അല്‍ ബാത്തിയ വില്ലേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണ മെന്റില്‍ അബുദാബി, അല്‍ ഐന്‍, റാസ് അല്‍ ഖൈമ, ദുബായ്, ഷാര്‍ജ, ഫുജൈറ, എന്നീ യുവ ജന സഖ്യം ടീമുകള്‍ മത്സരിച്ചു.

വ്യക്തിഗത പുരസ്കാരങ്ങള്‍ ക്രിസ്റ്റിന്‍ മാത്യു (മാന്‍ ഓഫ് ദി മാച്ച്), സോനു (ബാറ്റ്‌സ് മാന്‍), സാജന്‍ ശാമുവേല്‍ (മാന്‍ ഓഫ് ദി ടൂര്‍ണ്ണ മെന്റ്) എന്നിവര്‍ക്കു സമ്മാനിച്ചു.

പ്രസിഡണ്ട് റവ. ബിജു സി. പി., വൈസ് പ്രസിഡണ്ട് നിരന്‍ എബ്രഹാം, സെക്രട്ടറി സെറിന്‍ തോമസ്, വനിതാ സെക്രട്ടറി ലിബി, ജോയിന്റ് സെക്രട്ടറി ഷെറിന്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

Page 18 of 39« First...10...1617181920...30...Last »

« Previous Page« Previous « സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു
Next »Next Page » നദീ ജലം പങ്കു വെക്കില്ല – കടുത്ത നട പടി യുമായി ഇന്ത്യ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha