അബുദാബി : കേരള സോഷ്യൽ സെന്റര്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. മുഖ്യ ഭാര വാഹി കളായി എ. കെ. ബീരാൻ കുട്ടി (പ്രസിഡന്റ്), ബാബു വടകര (വൈസ് പ്രസിഡന്റ്), ബിജിത്ത് കുമാർ (ജനറൽ സെക്രട്ടറി), ബഷീർ ഷംനാദ് (ട്രഷറർ) എന്നിവരാണ്.
സലിം ചോലമുഖത്ത്, വി. വി. നികേഷ്, രൂപേഷ് രാജ്, വേണു ഗോപാൽ, കണ്ണൻ ദാസ്, റഷീദ് അയിരൂർ, ഷെറിൻ വിജയൻ, ഫിറോസ് സി. എച്ച്, ജമാൽ മുക്കുതല, പ്രജീഷ്, ഹാരിസ് എന്നിവരെ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായും തെരഞ്ഞെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന, സാംസ്കാരികം