അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ് (ട്രഷറര്‍), ജേക്കബ്ബ് മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി, സെലിന്‍ ബിജു ജോണ്‍, സതീഷ് ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.
പൊതു യോഗത്തില്‍ ഷെഫി തോമസ് സ്വാഗത മാശംസിക്കുകയും റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ് കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ് നന്ദി പറഞ്ഞു.
- pma
Good initiative, include kerala regional news
Hearty congratulations to one and all behind epathram. It is splendid, really great and the style as well as the mannner of the Pathram is worthy of appreciation. Keep it up. I am willing to co-operate with the pathram, if needed and asked for.
Congratulations! May the God use the new YMCA board members wonderfully this year to stand together for a great purpose, to acheive the goal towards the blessed aim of YMCA.
best wishes…work together for best result..