അബുദാബി : യുവ കലാ സാഹിതി വയലാര്‍ ബാല വേദിയുടെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന കലാ സാംസ്കാരിക പരിപാടി കളുമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കളിവീട് ക്യാമ്പ്, ബാല താരം നിവേദിത വിജയന്‍ ഉദ്ഘാടനം ചെയ്തു.
1 മുതല്‍ 12 വരെ ക്ളാസുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചിത്രകല, തിയ്യേറ്റര്‍, ക്ളേ മോഡലിംഗ്, ശാസ്ത്രം, മലയാള ഭാഷ, കാര്‍ഷിക രംഗം തുടങ്ങിയ വിഷയ ങ്ങളില്‍ ക്ളാസ് നടന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, യുവകലാസാഹിതി