ഒമാന്‍ : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ കാണാതായി. ബാലുശ്ശേരി കൂട്ടാലിട ഗോവിന്ദന് മകന് ജസിനെയാണ് കാണാനില്ല എന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
ആറു വര്‍ഷമായി സലാല യില്‍ നിര്‍മ്മാണ തൊഴിലാളി യാണ് ജസിന്. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കറുപ്പില്‍ വെളുത്ത വരയുള്ള ടീ ഷര്‍ട്ടും ജീന്‍സ് പാന്റുമാണ് വേഷം. തടിച്ച ശരീര പ്രകൃതിയുള്ള ജസിന് ആറടി ഉയരമുണ്ട്.
വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ പൊലീസിലോ സുഹൃത്തുക്കളായ ബാലന് (92 11 97 61 ) സുനില്‍ (97 16 21 12), രാജേഷ് ( 98 46 27 85 ) എന്നിവരുമായോ ബന്ധപ്പെടണം.
-അയച്ചു തന്നത് : ബിജു
- pma