ദുബായ് : ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സർവീസ് ഒളിംപ്യൻ പുരസ്കാര ത്തിന്, ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ.എക്സ്ചേഞ്ച് അർഹമായി.
ദുബായിൽ നടന്ന ചടങ്ങിൽ, ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഫിൽ ഫോറസ്റ്റിൽ നിന്ന് യു. എ. ഇ.എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വർഗീസ് മാത്യു അവാർഡ് ഏറ്റുവാങ്ങി.
ഉപഭോക്തൃ സേവന ത്തിൽ ആഗോള മാനദണ് ഡങ്ങൾ ഏറ്റവും ഫല പ്രദമായി നടപ്പി ലാക്കിയതിനുള്ള ‘പീപ്പിൾ ചോയ്സ്’ അവാർഡാണ് യു. എ. ഇ. എക്സ്ചേഞ്ച് നേടിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, സാമ്പത്തികം