ദുബായ് : അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ സ്മരണാർത്ഥം സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. ഒരുക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ മെഗാ ഷോ യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോയിങ് – പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.
2025 മെയ് 31 നു ദുബായ് സെഞ്ചുറി മാളിന് സമീപം ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർ 050 179 9656, 050 281 0040, 052 743 4090 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
- Remembering Actor Mamukkoya : തുടരും…
- നമ്മുടെ സ്വന്തം മാമുക്കോയ
- എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
- മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
- മാമുക്കോയ സ്മാരക പുരസ്കാരം വിനോദ് കോവൂരിന്
- നമ്മുടെ സ്വന്തം മാമുക്കോയ : ചിത്ര രചനയും പായസ മത്സരവും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malabar-pravasi, social-media, ആഘോഷം, കുട്ടികള്‍, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന