അബുദാബി : യുവ കലാ സാഹിതി യുടെ ആഭി മുഖ്യ ത്തിൽ ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 7.30 ന് കേരളാ സോഷ്യൽ സെന്റ റിൽ വെച്ച് സംഘടിപ്പിക്കുന്ന സെമിനാറിൽ ‘വർത്ത മാന ഇന്ത്യ ആകുലതകളും ആശങ്ക കളും’ എന്ന വിഷയ ത്തിൽ ബിനോയ് വിശ്വം മുഖ്യ പ്രഭാ ഷണം നടത്തുന്നു. തുടർന്ന്കേരള ത്തിന്റെ വിപ്ലവ ഗായിക പി. കെ. മേദിനിയമ്മയെ ആദരിക്കുന്നു.
യു. എ. ഇ. യിലെ വിവിധ സംഘടന നേതാ ക്കളും സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, യുവകലാസാഹിതി, സാംസ്കാരികം