അബുദാബി : ഇന്ത്യയുടെ മുൻപ്രധാന മന്ത്രി ഇന്ദിര ഗാന്ധി യുടെ ഇരുപത്തി ഒമ്പതാമത് രക്ത സാക്ഷിത്വ ദിനം, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ്സ് അബുദാബി യുടെ നേതൃത്വ ത്തിൽ ഐക്യ ദാർഡ്യ ദിന മായി ആചരിക്കുന്നു.
ഒക്ടോബർ 31 നു അബുദാബി മലയാളി സമാജ ത്തിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറിയും മുന്‍ എം എല്‍ എ യുമായ ബാബു പ്രസാദ്, പെൻഷൻ ബോർഡ് ചെയർമാൻ എം എം ബഷീർ എന്നിവർ പങ്കെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, മലയാളി സമാജം