ബഹ്റൈന്‍: ബഹ്റൈനിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ പി. വി. രാധാകൃഷ്ണ പിള്ളക്ക് ഈ വര്‍ഷത്തെ ‘പ്രവാസി ഭാരതീയ സമ്മാന്‍‘ നിന് തിരഞ്ഞെടുത്തു. ബഹ്റൈനിലെ ജല-വൈദ്യുതി മന്ത്രാലയത്തില്‍ എഞ്ചിനീയറായ രാധാകൃഷ്ണ പിള്ള മാവേലിക്കര സ്വദേശിയാണ്. മാവേലിക്കര ലക്ഷ്മി നിലയത്തില്‍ വാസുദേവന്‍ പിള്ള -സരസമ്മ ദമ്പതികളുടെ മകനാണ്. ലതയാണ് ഭാര്യ രാധിക, രഞ്ജിനി എന്നിവര്‍ മക്കളാണ്.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബഹ്റൈനില്‍ എത്തിയ രാധാകൃഷ്ണ പിള്ള വളരെ പെട്ടെന്ന് തന്നെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി. മികച്ച പ്രാസംഗികനും സംഘാടകനുമായ അദ്ദേഹം ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് പല പരിഷ്കരണങ്ങള്‍ക്കും തുടക്കം കുറിച്ചു. മലയാള ഭാഷ പഠിക്കുന്നവര്‍ക്കായി പ്രത്യേകമായി സ്കൂള്‍ ഓഫ് മലയാളം സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സെന്റര്‍ ബഹ്റൈനില്‍ സ്ഥാപിച്ചു. ബഹ്റൈനിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെയും അമരക്കാനായി ഇരുന്നിട്ടുണ്ട്. നിലവില്‍ കേരളീയ സമാജത്തിന്റെ പ്രസിഡണ്ടാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, personalities, കേരള സാംസ്കാരിക വ്യക്തിത്വം, സാമൂഹ്യ സേവനം, സാംസ്കാരികം
Excellent website. Mr. P.V Radhakrishna Pillai’s art of Management has become a part and parcel of everyday life, be it at home, in the office or factory and in Government. In all organizations, where a group of human beings
assemble for a common purpose irrespective of caste, creed, and religion, management principles come into play through the management of resources, finance and planning, priorities, policies and practice. Management is a systematic way of carrying out activities in any field of human effort. Management is a continuing process, and managers are always involved in some way with the principles of: planning, organizing, influencing, controlling and decision making. These principles are designed to help managers accomplish organizational objectives, and good managers will use them. These principles are not isolated but are interwoven throughout the manager’s thoughts and actions.