Wednesday, July 10th, 2013

ബോള്‍ഗാട്ടി പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം കേരള ത്തില്‍ മറ്റു പദ്ധതികള്‍ : എം. എ. യൂസുഫലി

ma-yousufali-epathram
അബുദാബി : ബോള്‍ഗാട്ടി പദ്ധതി യുടെ നിര്‍മാണ പ്രവര്‍ത്ത നങ്ങള്‍ റമദാന്‍ കഴിഞ്ഞാല്‍ ആരംഭിക്കും എന്നും രണ്ടര വര്‍ഷം കൊണ്ടു തന്നെ അത് പൂര്‍ത്തി യാക്കി ക്കഴിഞ്ഞ തിനു ശേഷമേ കേരള ത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുക യുള്ളൂ എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. എ. യൂസുഫലി പറഞ്ഞു.

emke-group-yousuf-ali-with-uae-media-team-ePathram

കുറെ വര്‍ഷ ങ്ങളായി പ്രവാസി കളായി ജീവിക്കാന്‍ നിര്‍ബന്ധിക്ക പ്പെട്ടിരി ക്കുകയാണ് മലയാളി സമൂഹം. കേരള ത്തിലെ വരും തലമുറ കള്‍ എങ്കിലും പ്രവാസി കള്‍ ആവാതി രിക്കാന്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ ഉണ്ടാവണ മെന്നും അതിന് എല്ലാ രാഷ്ട്രീയ കക്ഷി കളും വ്യവസായി കളും മാധ്യമ ങ്ങളും ഒരുമിച്ചു നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.

lulu-group-yousuf-ali-with-ima-imf-team-ePathram

അബുദാബി യില്‍ നിര്‍മിച്ച പുതിയ ഗ്ളോബല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ ‘ വൈ ’ ടവറിന്റെ ഉത്ഘാടന ത്തോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് എം. എ. യൂസുഫലി ഇക്കാര്യം സൂചിപ്പിച്ചത്.

അബുദാബി സര്‍ക്കാര്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് 80 കോടി ദിര്‍ഹം (ഏകദേശം 1280 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ‘വൈ ടവര്‍’ എന്ന 12 നില കെട്ടിട ത്തില്‍ ഏറ്റവും അത്യാധുനിക സൗകര്യ ങ്ങളുള്ള ഐ. ടി. വിഭാഗം ഒരുക്കി, ലോക ത്തിന്‍റെ വിവിധ ഭാഗ ങ്ങളിലുള്ള എം. കെ. ഗ്രൂപ്പ് സ്ഥാപന ങ്ങള്‍ ഒറ്റ സ്ഥലത്ത് ഇരുന്ന് നിയന്ത്രി ക്കാവുന്ന രീതി യിലാണ് ‘വൈ ടവര്‍’ നിര്‍മിച്ചിരിക്കുന്നത്. പുതിയ ആസ്ഥാന ത്തേക്ക് മാറി യതിന്‍റെ ഭാഗമായി 30000ഓളം വരുന്ന ജീവന ക്കാര്‍ക്ക് 500 ദിര്‍ഹം വീതം ( 25 കോടി യോളം ഇന്ത്യന്‍ രൂപ) സമ്മാന മായി നല്‍കി അദ്ദേഹം മാതൃക യായി.

ഒരു വര്‍ഷ ത്തിനുള്ളില്‍ വിവിധ ജി. സി. സി. രാജ്യ ങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. സൌദി അറേബ്യ, യു. എ. ഇ. എന്നിവിട ങ്ങളില്‍ രണ്ടു വീതവും ഒമാനില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും ആരംഭിക്കും. കൂടാതെ ഈജിപ്ത്, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിട ങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ജോലികള്‍ പൂര്‍ത്തി യായി വരുന്നു എന്നും അദ്ദേഹം അറിയിച്ചു.

എം. കെ. ഗ്രൂപ്പ് – ലുലു സ്ഥാപന ങ്ങളുടെ വളര്‍ച്ചയില്‍ സഹായിക്കുകയും പിന്തുണ യ്ക്കുകയും ചെയ്ത ഗള്‍ഫിലെ ഭരണാധി കാരികളോടും എം. എ. യൂസുഫലി നന്ദി പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine