അബുദാബി : പൊതു നിരത്തി ലേക്ക് മാലിന്യം എറി ഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തും. വാഹന ത്തില്‍ ഇരുന്ന് ഭക്ഷണ അവ ശിഷ്ട ങ്ങള്‍, സിഗരറ്റ് കുറ്റി, ടിഷ്യൂ പേപ്പര്‍, കുപ്പി, ചായ ക്കപ്പു കള്‍ ടിൻ, തുടങ്ങീ മാലിന്യ ങ്ങള്‍ പുറത്തേക്ക് എറിയുന്ന വർക്ക് ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ചുമത്തും.
عزيزي السائق للنفايات أماكن مخصصة لها فلا تلق بها من المركبة حفاظاً على نظافة الطريق.@abudhabiadm@ad_dpm@drmunicipality @alainmun#دورك_مهم_في_الحفاظ_على_البيئة#كن_ايجابيا_وساهم_معنا_في_نشر_التوعية pic.twitter.com/HMegHpkVTi
— شرطة أبوظبي (@ADPoliceHQ) September 16, 2018
മുന്‍പ് ഈ നിയമ ലംഘന ത്തിന്ന് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ആയിരുന്നു ശിക്ഷ.
ഓടി ക്കൊണ്ടി രിക്കുന്ന വാഹന ങ്ങ ളിൽ നിന്നും റോഡി ലേക്ക് മാലിന്യ ങ്ങള്‍ വലിച്ചെറി യുന്ന പ്രവണത കൂടി വരുന്ന തിനാല്‍ ആണ് ശിക്ഷ ഇരട്ടി ആക്കിയത് എന്നും അധി കൃതർ അറി യിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അബുദാബി, ഗതാഗതം, നിയമം, പോലീസ്