അബുദാബി : വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് കഴിഞ്ഞ ആറു മാസത്തിനിടെ 22,162 പേര്‍ക്ക് പിഴ ചുമത്തി എന്ന് അബുദാബി പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 400 ദിർഹം പിഴയാണ് ശിക്ഷ.
#أخبارنا | 22 ألف مخالفة "عدم ربط حزام الأمان" بأبوظبي .#شرطة_أبوظبيhttps://t.co/73FoJkokJ6 pic.twitter.com/LPSFeDlEIw
— شرطة أبوظبي (@ADPoliceHQ) July 21, 2020
ഗതാഗത ബോധവത്കരണ ത്തിന്റെ ഭാഗ മായിട്ടാണ് 2020 ജനുവരി ഒന്നു മുതൽ ജൂൺ അവസാനം വരെ ഉണ്ടായ നിയമ ലംഘന വിവരങ്ങള്‍ അബു ദാബി പോലീസ് പ്രസിദ്ധീകരിച്ചത്.
- AD Police FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അബുദാബി, ഗതാഗതം