കുവൈത്ത് : പരിഷ്കരിച്ച പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കി. സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ്, രാജ്യത്തിൻ്റെ ദേശീയ നിറം എന്നറിയപ്പെടുന്ന നീല നിറത്തിലാണ് പുതിയ ലോഗോ രൂപ കല്പന ചെയ്തിട്ടുള്ളത്.
കുവൈത്ത് ഗവണ്മെണ്ടിൻ്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലുംവെബ് സൈറ്റ് എന്നിവയിൽ പുതിയ ലോഗോ ആയിരിക്കും.
മാത്രമല്ല ഈ ലോഗോ ഉപയോഗിക്കുവാനുള്ള മാർഗ്ഗ രേഖ യും പ്രസിദ്ധീകരിച്ചു. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, travel, ഇന്ത്യന്‍ കോണ്‍സുലേറ്റ്, കുവൈറ്റ്, നിയമം, പ്രവാസി, വിനോദസഞ്ചാരം