അബുദാബി : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ അബുദാബി മലയാളീസ്, ആരോഗ്യ സംരക്ഷണ ബോധ വൽക്കരണം മുൻ നിറുത്തി റമദാന് മുന്നോടിയായി സംഘടിപ്പിച്ച പ്രീ-റമദാൻ മെഡിക്കൽ ക്യാമ്പ് മുസഫ്ഫ LLH ഹോസ്പിറ്റലിൽ നടന്നു. ഫെബ്രുവരി 23 ന് ഒരുക്കിയ ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി അംഗങ്ങൾക്കും കുടുംബാംഗ ങ്ങൾക്കും പരിശോധനകളും നടന്നു.
അബുദാബി മലയാളീസ് ടീം കമ്മിറ്റി നേതൃത്വം നൽകി. ക്യാമ്പിൽ വോളണ്ടിയറിംഗ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൂറോളം പേർ പരിപാടിയുടെ ഭാഗമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം, സ്ത്രീ