
അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ ഗള്‍ഫിലും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയ നിവേദനം, മുന്‍ മന്ത്രിയും പാര്‍ലമെന്‍റ് അംഗ വുമായ ശശി തരൂരിന് നല്‍കി.
അബുദാബി യിലെ സാമൂഹിക പ്രവര്‍ത്തകന്‍ വി. ടി. വി. ദാമോദരന്‍റെ നേതൃത്വ ത്തിലാണ് എം. പി. ക്ക് നിവേദനം നല്‍കിയത്. 
 
 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അബുദാബിയില്‍ എത്തുന്ന  രാജ്യത്തെ  രാഷ്ട്രീയ  –  സാംസ്‌കാരിക –  സാമൂഹിക  മണ്ഡല ങ്ങളിലെ പ്രമുഖര്‍ക്ക് തുടര്‍ന്നും നിവേദന ങ്ങള്‍ സമര്‍പ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, സാമൂഹ്യ സേവനം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 