ദുബായ് : പൊന്നാനി എം. ഇ. എസ്സ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹി കളുടെ തിരഞ്ഞെടുപ്പും ഏപ്രില്‍ 29 വെള്ളിയാഴ്ച 4 മണിക്ക് ഖിസൈസ് നെല്ലറ റസ്റ്റോറന്റില്‍ വെച്ച് നടത്തുന്നു
മുഴുവന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : എന്‍. വി. അബുബക്കര്‍ 050 – 65 01 945, ഇക്ബാല്‍ മൂസ്സ : 050- 45 62 123
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി