
അബുദാബി : യുവ കലാ സാഹിതി യു. എ. ഇ.  സെന്‍ട്രല്‍ സമ്മേളന ത്തില്‍ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് : പി. എന്‍. വിനയ ചന്ദ്രന്‍, ജനറല്‍  സെക്രട്ടറി :  ഇ. ആര്‍. ജോഷി. സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ്( വൈസ് പ്രസിഡണ്ടുമാര്‍), വിജയന്‍ നണിയൂര്‍, പി. ശിവ പ്രസാദ് (ജോയിന്‍റ്. സെക്രട്ടറിമാര്‍), അജിത് വര്‍മ്മ (ട്രഷറര്‍), മുഗള്‍ ഗഫൂര്‍ (രക്ഷാധികാരി)  എന്നിവര്‍ ഭാരവാഹി കളായി 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 