
അബുദാബി : യു. എ. ഇ.സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗ മായി അബുദാബി ആർട്ട് ഹബ്ബിൽ സംഘ ടിപ്പിച്ച വിദ്യാർ ത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയ മായി.
വൈവിധ്യ ങ്ങളാ യ സൂര്യ കാന്തി പ്പൂക്ക ളുടെ ചിത്ര ങ്ങളാണ് അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബി ലെ ഗാലറി യിലെ പ്രദർ ശന ത്തിൽ ഒരുക്കി യത്.
പ്രതീക്ഷ യുടെയും സാമാ ധാന ത്തി ന്റെയും പ്രതീക മാണ് സൂര്യകാന്തി എന്നും സഹി ഷ്ണു താ വർഷ ത്തിൽ ഇവ യു. എ. ഇ. ക്ക് സമർ പ്പി ക്കുന്നു എന്നും കുട്ടികൾ പറഞ്ഞു. അബു ദാബി യിലെ ഇരു പത്തി അഞ്ചോളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ സംബ ന്ധിച്ചു.
വിദ്യാർത്ഥികളെ ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വർഷ ത്തിൽ ഇന്ത്യൻ വിദ്യാർ ത്ഥികളുടെ ചിത്രം ആർട്ട് ഹബ്ബി ലൂടെ കലാ പ്രേമി കൾ ക്കും പൊതു ജന ങ്ങൾക്കും കാണാൻ കഴിയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.





അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.



























