
അബുദാബി : പൊതുജന സൗകര്യാര്‍ത്ഥം മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ ഏര് പ്പെടു ത്തിയ ഇന്ത്യന്‍ എംബസ്സി സേവന ങ്ങള് ഈ മാസം രണ്ടു വെള്ളി യാഴ്ച കളി ലായി (സെപ്റ്റംബര്‍ 6, 20 തീയ്യതി കളിൽ) ഉണ്ടായി രിക്കും എന്നു സമാജം ഭരണ സമിതി അറിയിച്ചു.
വെള്ളിയാഴ്ച അവധി ദിവസം ആണ് എങ്കിലും സമാജ ത്തില്‍ എംബസ്സി ഉദ്യോഗസ്ഥര്‍ എത്തി സേവന പ്രവര് ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.
നില വില്‍ ഒരു മാസത്തില്‍ രണ്ട് വെള്ളിയാഴ്ച കളി ലാണ് എംബസ്സി യുടെ വിവിധ സേവനങ്ങള്‍ സമാജ ത്തില്‍ ലഭ്യ മാകുന്നത്. മികച്ച പ്രതി കരണ മാണ് ഈ പദ്ധതിക്ക് പൊതു ജന ങ്ങളില്‍ നിന്ന് ലഭിച്ചത്.
വിശദ വിവരങ്ങള്‍ക്ക് : 02 55 37 600, 050 761 6549.





അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു. എ. ഇ.) എന്ന പേരിലെ ആദ്യ അക്ഷരം (യു) മാത്ര മായി തയ്യാറാക്കിയ സർക്കാർ പോർട്ടല്‍, പേരിന്റെ വൈവി ധ്യത്താല്‍ ലോക ശ്രദ്ധ നേടുകയും ഈ പോര്‍ട്ട ലിലെ വിത്യസ്ഥമായ സംവി ധാന ങ്ങളാല്‍ രാജ്യത്തെ വിദേശി കള്‍ ക്കും സ്വദേശി കള്‍ക്കും ഒരു പോലെ പ്രിയങ്കരം ആവുന്നു എന്ന് റിപ്പോർട്ടു കൾ.



























