അബുദാബി : അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ പിന്‍ വലിച്ച സാഹചര്യ ത്തില്‍ ഈ നോട്ടു കള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന് മാറ്റി പുതിയ നോട്ടു കള്‍ ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.
അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരിക്കു ന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.
കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.
സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.