
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായരെ കോഴിക്കോട് ജില്ല പ്രവാസി (യു. എ. ഇ) ആദരിക്കുന്നു.
ജനുവരി 30 ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് കറാമ വൈഡ് റേഞ്ച് റസ്റ്റോറണ്ട് ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ നടന്‍ മാമു ക്കോയ യെയും ആദരിക്കും. തുടര്‍ന്ന് ഇരുവരു മായുള്ള ‘മുഖാമുഖം’ പരി പാടിയും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, സംഘടന

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 